23 August 2010

കടക്കെണി എന്ന അവസ്ഥ




2 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"എന്നാൽ അക്രമങ്ങളുടെ കണക്കിൽ വികസിത രാജ്യങ്ങളേക്കാൾ നാം വളരെ പിന്നിലാണ് എന്നതും വളരെ ആശ്വാസകരം തന്നെ. പ്രാഥമികാവശ്യങ്ങൾ പോലും നാം നേടിയെടുക്കുന്നതിൽ അക്രമരാഹിത്യം പാലിക്കുന്നു." വളരെ ശക്തമായ എഴുത്ത്.ഒരു കമന്റിടാന്‍ മൂന്നാലാവര്‍ത്തി വായിക്കേണ്ടി വന്നു.

ഓരോവരികള്‍ക്കുള്ളിലും ഇന്നത്തെ ലോകത്തേക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നന്നയി പറഞ്ഞിരിക്കുന്നു.ഈ ബൂലോകത്ത് ഇതു എത്രപേര്‍ വായിക്കുന്നു?ദാരിര്യരേഖക്കു താഴെയുള്ളവരേ കൂടുതല്‍ ദാരിദ്ര്യത്തിലേക്കു എത്തിക്കുന്ന സമ്പന്നവര്‍ഗ്ഗത്തെക്കുറിച്ച് എഴുതിയത് .ഇതുവായിച്ചപ്പോളാണ് എനിക്കു മനസ്സിലായത്. എന്തൊരു ക്രൂരതയാണന്ന് .

ഒരുപാട് അഭിപ്രായം പറയാനുള്ള അറിവില്ല.ക്ഷമിക്കണം.

ഓ:ടോ: മാഷേ ആദ്യമായിട്ടാ ഞാന്‍ ഇവിടേ. വയിച്ചപ്പോള്‍ വരാന്‍ വൈകിയതില്‍ വല്ലാത്ത വിഷമം തോന്നി. പഴയ പോസ്റ്റ്സ് കുറച്ചൊക്കെ നോക്കി. മാളൂന്റെ കഥ അസ്സലായി പറഞ്ഞിരിക്കുന്നു യുറ്റ്യൂബില്‍.മാഷിന്റെ എല്ലാ പോസ്റ്റ്സ് വായിക്കും.എന്റെ കഥപെട്ടിയിക്കൂടെ സമയം കിട്ടുമ്പോള്‍ ഒന്നു വരണം.സഹകരിക്കണം.

എല്ലാ ആശംസകളും..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"എന്നാൽ അക്രമങ്ങളുടെ കണക്കിൽ വികസിത രാജ്യങ്ങളേക്കാൾ നാം വളരെ പിന്നിലാണ് എന്നതും വളരെ ആശ്വാസകരം തന്നെ. പ്രാഥമികാവശ്യങ്ങൾ പോലും നാം നേടിയെടുക്കുന്നതിൽ അക്രമരാഹിത്യം പാലിക്കുന്നു."വളരെ ശക്തമായ എഴുത്ത്.ഒരു കമന്റിടാന്‍ മൂന്നാലാവര്‍ത്തി വായിക്കേണ്ടി വന്നു.
ഓരോവരികള്‍ക്കുള്ളിലും ഇന്നത്തെ ലോകത്തേക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നന്നയി പറഞ്ഞിരിക്കുന്നു.ഈ ബൂലോകത്ത് ഇതു എത്രപേര്‍ വായിക്കുന്നു?ദാരിര്യരേഖക്കു താഴെയുള്ളവരേ കൂടുതല്‍ ദാരിദ്ര്യത്തിലേക്കു എത്തിക്കുന്ന സമ്പന്നവര്‍ഗ്ഗത്തെക്കുറിച്ച് എഴുതിയത് .ഇതുവായിച്ക്പ്പോളാണ് എനിക്കു അതു മനസ്സിലായത്. എന്തൊരു ക്രൂരതയാണന്ന്. ഒരുപാട് അഭിപ്രായം പറയാനുള്ള അറിവില്ല.ക്ഷമിക്കണം.

ഓ:ടോ: മാഷേ ആദ്യമായിട്ടാ ഞാന്‍ ഇവിടേ. വയിച്ചപ്പോള്‍ വരാന്‍ വൈകിയതില്‍ വല്ലാത്ത വിഷമം തോന്നി. പഴയ പോസ്റ്റ്സ് കുറച്ചൊക്കെ നോക്കി. മാളൂന്റെ കഥ അസ്സലായി പറഞ്ഞിരിക്കുന്നു യുറ്റ്യൂബില്‍.മാഷിന്റെ എല്ലാ പോസ്റ്റ്സ് വായിക്കും.എന്റെ കഥപെട്ടിയിക്കൂടെ സമയം കിട്ടുമ്പോള്‍ ഒന്നു വരണം.സഹകരിക്കണം.

എല്ലാ ആശംസകളും..