24 January 2009

ശിക്ഷ

ഒരിക്കല്‍....
ടീച്ചര്‍ ക്ളാസെടുക്കുകയാണ്...
ഇടയ്ക്ക് ഒരു കുട്ടി വാപൊത്തി ചിരിക്കുന്നത് ടീച്ചര്‍ കണ്ടു.
സ്റ്റാന്‍ഡപ്പ്....കുട്ടി എഴുന്നേറ്റു നിന്നു..
ചോദ്യം ചെയ്യല്‍....
മടിചു മടിച്ചു കുട്ടി ചിരിവരാന്‍ കാരണം പറഞ്ഞു..
ടീച്ചറുടെ ബ്രാസ്സിയറിന്റെ ഒരു വള്ളി പുറത്തു കണ്ടു.
കോപം കൊണ്ടു വിറച്ച ടീച്ചര്‍ ഒരാഴ്ച്ചക്ക് കുട്ടിയെ പുറത്താക്കി...
ക്ളാസ് തുടര്‍ന്നു.
കുറച്ചു കഴിഞ്ഞ്പ്പോള്‍ മറ്റൊരു കുട്ടി ചിരിക്കുന്നു..
ചോദ്യം ചെയ്തു....
ആ കുട്ടി ടീച്ചറുടെ ബ്രസ്സിയറിന്റെ രണ്ടാമത്തെ വള്ളി കണ്ടു..
ടീച്ചര്‍ക്ക് കോപവും സങ്കടവും വന്നു...
കുട്ടിയെ രണ്ടാഴച്ച്ത്തേക്ക് പുറത്താക്കി.
ക്ളാസ് തുടര്‍ന്നു....
അതിനിടയ്ക്ക് ഒരു കുട്ടി പുസ്തകങ്ങളുമായി പുറത്തേക്ക് ഓടി...
അന്വേഷിച്ചു....
ടീച്ചര്‍ നിലത്ത് വീണ ചോക്ക് എടുക്കാന്‍ കുനിഞ്ഞപ്പോള്‍.....
ഒരുമാസം ക്ളാസില്‍നിന്നു പുറത്താക്കാനുള്ളതു മുഴുവന്‍ അവന്‍ കണ്ടിരുന്നു..

3 comments:

ബിന്ദു കെ പി said...

ങേ, അപ്പോൾ സാരിയുടുക്കാതെയാണൊ ഈ ടീച്ചർ സ്ക്കൂളിൽ വരുന്നത്..????

Jayasree Lakshmy Kumar said...

'ങേ, അപ്പോൾ സാരിയുടുക്കാതെയാണൊ ഈ ടീച്ചർ സ്ക്കൂളിൽ വരുന്നത്..????'

:)))))))))))))))))))))))))))))))))))

മാണിക്യം said...

വെറുതെ ഒരാവശ്യവും ഇല്ലാതെ പോരടിച്ചു മാറുമറയ്ക്കാനുള്ള അവകാശം പിടിച്ചു വാങ്ങി .
ആ കാലത്തിനു മുന്‍പേ ജീവിച്ചവര്‍ക്ക്
നോ പ്രൊബ്ലം..“മണ്ണടിഞ്ഞു പോവാനുള്ളതല്ലേ
മാ‍ളോര് കണ്ടു പോട്ടെ ” എന്നും പറഞ്ഞ് കാറ്റും കൊണ്ട് അവര്‍ ജീവിച്ചു...
ഹാപ്പിലി ലിവ്ഡ് എവര്‍ ആഫ്റ്റര്‍!